¡Sorpréndeme!

മഹാനടി ബോക്‌സ്‌ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് | filmibeat Malayalam

2018-05-24 96 Dailymotion

Mahanadi Collection report
മലയാളികളായ ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായ മഹാനടി ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ തേരോട്ടം തുടരുന്നു. ചിത്രം റിലീസായി രണ്ടാഴ്ച്ച പിന്നിടുമ്ബോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത്‌നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്‌ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
#Mahanadi #DQ